
മുറുകുന്ന കയറും ക്ലാസ് മുറിയും
കേരളത്തിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലേക്കുള്ള സംഘപരിവാറിന്റെ സംഘടിത കടന്നുകയറ്റത്തെ വിലയിരുത്തുന്നു. ‘കയറ് വലിയുമ്പോൾ മാത്രമേ പശുവിന് പാരതന്ത്ര്യത്തിന്റെ ബോധം ഉണ്ടാവുകയുള്ളൂ; അതുവരെ താനൊരു ജനാധിപത്യ വ്യവസ്ഥയിലാണെന്ന് ഏത് പശുവും വിശ്വസിക്കുന്നു.’ — എം എൻ








