A Unique Multilingual Media Platform

The AIDEM

Law

Law

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പിന്നിൽ ഗൂഢ ലക്ഷ്യങ്ങളോ?

ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇപ്പോൾ പ്രധാനമന്ത്രി തന്നെ മുന്നോട്ടു വച്ചിട്ടുള്ള “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയത്തെ ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.

Law

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ, വിവാദങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ നിർണായകമായ നിയമ നിർമ്മാണങ്ങൾക്കും ചരിത്രത്തിലിടം പിടിച്ച നിരവധി സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ഇന്ത്യൻ പാർലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമായി. സമ്മേളന നടപടികൾ പുതിയ മന്ദിരത്തിലേക്ക് മാറ്റി. ഭാവി ഇന്ത്യയുടെ ഭാഗധേയം ഇനി

Law

മാധ്യമസ്വാതന്ത്ര്യത്തിനുള്ള വിധി

മീഡിയ വൺ ടിവിക്ക് കേന്ദ്ര സ‍ർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീംകോടതിയുടെ സുപ്രധാനവിധി രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ലഭിച്ച അം​ഗീകാരമാണ്. സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ദേശിയ സുരക്ഷയുടെ പേര് പറഞ്ഞ്

Law

രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്ക് അപമാനകരം : നിയമവിദഗ്‌ദ്ധർ

അപകീർത്തി കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവിന് സൂററ്റിലെ കോടതി രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതോടെ അദ്ദേഹത്തിന് എം പി സ്ഥാനം നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ശിക്ഷാവിധി നിയമപരമായി നിലനിൽക്കുന്നതാണോ എന്നും ഇത് നമ്മുടെ