
മോദികാല വിദ്യാഭ്യാസം: വിദ്വേഷത്തിന്റെയും മിത്തുകളുടെയും ബോധനശാസ്ത്രം
പി.എം ശ്രീ എന്ന ചുരുക്കപ്പേരുള്ള “പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ” എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (എൻ.ഇ.പി) അവിഭാജ്യ ഘടകമായ പദ്ധതിയാണ്. ഈ പദ്ധതിയുടെ ഭാഗമാകാനുള്ള തീരുമാനം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ

