ഒടുവിൽ സിദ്ദിക്ക് കാപ്പൻ പുറത്തിറങ്ങുമ്പോൾ
“നീതി പൂർണമായി കിട്ടിയിട്ടില്ല…” 846 ദിവസത്തെ തടങ്കലിനുശേഷം 2023 ഫെബ്രുവരി 2 ന് സ്വാതന്ത്ര്യത്തിൻറെ വായു വീണ്ടും ശ്വസിച്ച മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞവാക്കുകളാണിവ. തെളിയിക്കപ്പെടാത്ത, തെളിവുകൾ കണ്ടെത്താനാകാത്ത കേസിൽ രണ്ട്