A Unique Multilingual Media Platform

Articles Law National Politics YouTube

തെരഞ്ഞെടുപ്പ് ബോണ്ടിൽ കേന്ദ്രത്തിന് വീണ്ടും പ്രഹരം

  • March 11, 2024
  • 0 min read

തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങൾ നാളെത്തന്നെ കൈമാറാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നിർദേശം നൽകി. വിവരങ്ങൾ മാർച്ച് 15നകം പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും നിർദേശിച്ചു. പക്ഷേ, അപ്പോഴും പൂർണ വിവരങ്ങൾ പുറത്തു വരുമോ എന്ന സംശയം ബാക്കി.

കാണുക, തെരഞ്ഞെടുപ്പ് ബോണ്ടിൽ കേന്ദ്രത്തിന് വീണ്ടും പ്രഹരം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.