
ഓന്ത്
എഴുത്തുകാരനായ മാങ്ങാട് രത്നാകരൻ നിത്യജീവിതസന്ദർഭങ്ങളിൽ നിന്ന് സുഭാഷിതങ്ങൾ കണ്ടെത്തുന്നു. സ്വാനുഭവങ്ങളിൽ നിന്നു വിരിഞ്ഞ, കണ്ടെത്തിയ കൌതുകകരമായ നിരീക്ഷണങ്ങൾ. കണ്ണൂരിൽ ഒരു ടെലിവിഷൻ റിപ്പോർട്ടറായി ജോലിചെയ്യുന്ന കാലത്താണ് (2006-2008). ദൈവം സഹായിച്ച്, വാർത്തയ്ക്കു പഞ്ഞമൊന്നുമില്ല. രാഷ്ട്രീയ