അനിതരസാധാരണം, അതാണ് നരിമാനുള്ള പദം
കഴിഞ്ഞ ദിവസം (21-02-2024) നമ്മെ വിട്ടുപിരിഞ്ഞ ഫാലി എസ് നരിമാനെ (96) കുറിച്ച്… 2024 ഫെബ്രുവരി 9ന് നടന്ന ഇന്റർനാഷണൽ പ്രെസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ദാനചടങ്ങിൽ ഞാൻ പങ്കെടുക്കാനുള്ള ഒരു പ്രധാന കാരണം മുഖ്യാതിഥിയായ ഫാലി