
ഗോപിയും ഗോപിയും ബി.ജെ.പി വളർത്തുന്ന ബ്രാഹ്മണ്യ ബോധവും
ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചാലാണ്, പ്രീതിപ്പെടുത്തിയാലാണ് പത്മഭൂഷണ്‍ (അടക്കമുള്ള രാഷ്ട്രബഹുമതികൾ) കിട്ടുകയെന്നത് പൊതുബോധമാക്കാനാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെ രാഷ്ട്രീയശക്തികള്‍ പല രൂപത്തില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും നിര്‍ലജ്ജമായ മുഖമാണത്. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്, തങ്ങളെ