ഫയൽവാനും കണ്ടപ്പനും
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ ഇവിടെ തുടങ്ങുന്നു. കേരള രാഷ്ട്രീയവും കേരളത്തിലെ സമകാലിക സംഭവങ്ങളുമായിരിക്കും ഈ പംക്തിയുടെ ഉള്ളടക്കം. ദേശാഭിമാനി, മാതൃഭൂമി പത്രങ്ങളുടെ കണ്ണൂർ ബ്യൂറോ