
ഇന്ത്യൻ ജാനാധിപത്യം ഇരുളടഞ്ഞ ഭാവിയിലേക്ക്
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെകുറിച്ചാലോചിക്കുമ്പോൾ പ്രതീക്ഷാ കിരണങ്ങൾ ഒന്നും മുന്നിൽ തെളിയുന്നില്ലെന്ന് ടെലഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ രാജഗോപാൽ. ഇന്ത്യൻ സമൂഹം വളരെ വേഗം അരാഷ്ട്രീയവൽക്കരിക്കപ്പെടുകയാണെന്നും ആർ രാജഗോപാൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ഭാവി; ദേശീയ അന്തർ ദേശീയ