![](https://theaidem.com/wp-content/uploads/2024/03/FTR-12-1.jpg)
സാമൂഹ്യമാധ്യമങ്ങളുടെയും നിർമിതബുദ്ധിയുടെയും ലോകത്തെ സഹാനുഭൂതി സങ്കല്പങ്ങൾ
നിർമ്മിത ബുദ്ധിയും ഇൻ്റർനെറ്റ് വഴിയുള്ള സേവനങ്ങളും വളരുന്നത്തിനനുസരിച്ച് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും വർധിക്കുന്നു. ഈ സാഹചര്യത്തിൽ വിർച്വൽ ഇടങ്ങളിലെ സഹാനുഭൂതിയെയും പ്രതിപക്ഷ ബഹുമാനത്തെയും കുറിച്ചുള്ള സംഭാഷണങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ്