
ജയിൽ ജീവിതത്തിൻ്റെ ഉള്ളുപൊള്ളിക്കുന്ന ഓർമ്മകളുമായി സീമാ ആസാദും സുധ ഭരദ്വാജും
‘ജയിൽ ജീവിതത്തിൻ്റെ നേർകാഴ്ചകളും സംഘടിത സാക്ഷ്യപ്പെടുത്തലും ‘ – 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയെ ഇത്തരത്തിൽ വിശേഷിപ്പിക്കാം. സീമ ആസാദിന്റെ ‘Unsilenced:







