
തിരഞ്ഞെടുപ്പ്, ജനാധിപത്യം, സാംസ്കാരം; സുനിൽ മാഷ് സംസാരിക്കുന്നു
രാജ്യം തിരഞ്ഞെടുപ്പിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ ജനാധിപത്യവും ഭരണഘടനയും ജനജീവിതവും നേരിടുന്ന വെല്ലുവിളികൾ ആഴത്തിൽ പരിശോധിക്കുകയാണ് ഡോ. സുനിൽ പി ഇളയിടം ഈ സംഭാഷണത്തിൽ. ഇന്ത്യ എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്ന പോരാട്ട വഴികളും,