ആനന്ദതീർത്ഥന്റെ ആത്മീയ-സാമൂഹിക വഴികൾ തിരിച്ചുപിടിക്കേണ്ട കാലം: പെരുമാൾ മുരുകൻ
കപട വേഷക്കാരും വർഗീയ അക്രമികളും ഹിന്ദു ആത്മീയ വാദികളായി സ്വയം അവതരിപ്പിക്കുന്ന സമകാലിക അവസ്ഥയിൽ സ്വാമി ആനന്ദതീർത്ഥനെ പോലെ ആത്മീയതയെ സാമൂഹിക പരിഷ്കാരത്തിനും ജാതിയുടെ ഉന്മൂലനത്തിനുമുള്ള പരിശ്രമങ്ങളുടെ ആയുധമായി മാറ്റിയ മാതൃക തിരിച്ചുപിടിക്കേണ്ട സമയമായി