ദ്വീപിൽ നിന്ന് ദ്വീപിലേക്കുള്ള വഴിമുടക്കുന്ന ഉത്തരവ്
2013 ലെ ഏപ്രിൽമാസം. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു സന്ദർശനത്തിനായി എത്തിയതായിരുന്നു ഞാൻ. കൊച്ചിയിൽ നിന്ന് കപ്പൽ കിട്ടാത്തതിനെ തുടർന്ന് കോഴിക്കോട്ടെ ബേപ്പൂരിൽ നിന്ന് സ്പീഡ് വെസലിലായിരുന്നു ലക്ഷദ്വീപിലേക്ക് പോയത്. ദ്വീപിലേക്കുള്ള കന്നിയാത്ര. ആന്ത്രോത്ത്