ഒരു നദി ഇല്ലാതാവുന്നതിൻ്റെ കഥ, എം ടിയുടെ കുളങ്ങളുടെയും
“അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണ്” -എം. ടി. വാസുദേവൻ നായർ എം. ടിയുടെ കഥാപ്രപഞ്ചത്തിൽ നിള ഒരു സജീവ കഥാപാത്രമാണ്. സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾ നിളയെ സാക്ഷിയാക്കി മഹാകഥാകാരൻ