കടുത്ത ചൂഷണവും അസമത്വവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ തൊഴിൽ, വിദ്യാഭ്യാസം, നിയമനിർമാണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ അസന്തുലിതാവസ്ഥ മറികടക്കാനും സാമൂഹിക നീതി ഉറപ്പാക്കുകയുമാണ് സംവരണത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കിയില്ലെങ്കിൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാനുള്ള ഒരു ജനവിഭാഗത്തിന്റെ എല്ലാ മാർഗ്ഗങ്ങളും ഇല്ലായ്മ ചെയ്യപ്പെടും. ഈ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലേതുപോലെ സ്വകാര്യമേഖലയിലും സംവരണം കൊണ്ടുവരണമെന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്.
Previous Post
സർക്കാരിന്റെ വികസനനയം ജനം തള്ളിയോ?
Next Post
പേരറിവാളൻ വെറുമൊരു പേരല്ല
Latest Posts
Turmoil, Triumph (of sorts) and Tyranny In
“Ear to the Ground”, The AIDEM’s unique series that captured and presented offbeat ground-level reports
- March 28, 2024
- 10 Min Read
വി.സി മാരുടെ പുറത്താക്കലിൽ നിയമ പ്രശ്നമുണ്ട്, രാഷ്ട്രീയവും
നിയമനപ്രക്രിയയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ 11 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
- March 28, 2024
- 10 Min Read
ഡാമിയൻ ഹിർസ്റ്റ്: വ്യാജവും ആശയവാദവും ഗ്യാലറിയിൽ കണ്ടുമുട്ടുമ്പോൾ
ഡാമിയൻ ഹിർസ്റ്റ്- ഈ പേര് പരിചതമല്ലാത്ത ആളുകൾ കലാരംഗത്ത് കുറയും. എൺപതുകളുടെ ഒടുവിൽ ബ്രിട്ടീഷ് കലാരംഗത്തെ ഇളക്കി മറിച്ച ഒരു
- March 28, 2024
- 10 Min Read
തമിഴ് നാട് 2024 സ്റ്റാലിന് എതിരുണ്ടോ?
ദി ഐഡം – രിസാല അപ്ഡേറ്റ് സംയുക്ത തിരഞ്ഞെടുപ്പ് പരിപാടികൾ ഇവിടെ തുടങ്ങുന്നു. തമിഴ്നാട്ടിലെ വോട്ട് യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന
- March 27, 2024
- 10 Min Read