A Unique Multilingual Media Platform

Politics Society YouTube

തൃക്കാക്കര കടക്കാൻ

  • May 21, 2022
  • 0 min read

വാശിയേറിയ പ്രചാരണമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എൽഡിഎഫും യുഡിഎഫും നടത്തുന്നത്. വികസനത്തിന് വോട്ട് ചോദിക്കുന്ന മുന്നണികൾ കെ റെയിലും വാട്ടർ മെട്രോയുമെല്ലാം തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു. ബിജെപിയാകട്ടെ പതിവ് പോലെ കേന്ദ്ര സർക്കാരിൻറ്റെ നേട്ടങ്ങളുടെ പേരിലാണ് വോട്ട് ചോദിക്കൽ.

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.