A Unique Multilingual Media Platform

National Society YouTube

രാഷ്ട്രീയ പത്രപ്രവർത്തനത്തിലെ വഴിവിട്ട യാത്രകൾ

  • July 13, 2024
  • 0 min read

ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന്റെ യാത്രാനുഭവ പുസ്തകമായ “വഴിവിട്ട യാത്രകൾ” ജൂലൈ 11ന് തിരുവനന്തപുരം ഭാരത് ഭവനിൽ കേരളത്തിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന് നൽകി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ മന്ത്രി എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചെയ്ത പ്രഭാഷണങ്ങൾ രാഷ്ട്രീയത്തിന്റെയും സാമൂഹിക മാറ്റങ്ങളുടെയും മാധ്യമപ്രവർത്തനത്തിന്റെയും വ്യത്യസ്ത തലങ്ങൾ ചർച്ച ചെയ്തു കൊണ്ടുള്ളതായിരുന്നു. ഇരുവരുടെയും പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കേൾക്കാം.

ചടങ്ങിൽ സംബന്ധിച്ച മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ വഴിയെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.