A Unique Multilingual Media Platform

The AIDEM

YouTube

Interviews

ഹരിയാനയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്!

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തുടരാൻ ലക്ഷ്യമിടുകയാണ് കോൺഗ്രസ്. ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ അവർ ശ്രമിക്കുന്നു. ഏത് നിലക്കും സംസ്ഥാനത്ത് അധികാരം നിലനിർത്തുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നരേന്ദ്ര

National

തിരുപ്പതി ലഡ്ഡുവിൽ ചന്ദ്രബാബുവിന്റെ അജണ്ടയെന്ത്?

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡുവിന്റെ നിർമാണത്തിന് ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. വൈ.എസ്.ആർ കോൺഗ്രസും മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയും മാത്രമാണോ നായിഡുവിന്റെ ലക്ഷ്യം?

Cinema

ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും (Part 02)

കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി

Cinema

ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും (Part 01)

കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി

Interviews

ഒരു തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ അജണ്ട

ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യുക എന്നത് എളുപ്പമല്ലെന്ന് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അറിയാം. എന്നിട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നതിന്റെ പൊരുളെന്ത്?

National

കെജ്‌രിവാളിന്റെ പൂഴിക്കടകൻ

ഡൽഹി മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനത്തെ വിമർശിക്കുന്നുണ്ട് ബി.ജെ.പിയും കോൺഗ്രസും. പക്ഷേ, തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു കെജ്‌രിവാൾ.

Memoir

സീതാറാം യെച്ചൂരി (1952-2024)

ഇന്ത്യൻ ഭരണഘടനയുടെയും ഇന്ത്യൻ ബഹുസ്വരതയുടെയും കാവലാൾ ആയിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ സാമൂഹിക ജീവിതമായിരുന്നു സീതാറാം യെച്ചൂരിയുടെത്. ദി ഐഡം ആ ജീവിതത്തെ ഇവിടെ അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ്.

National

അന്തകവിത്തിലെ കോടതി വിധിയും കേന്ദ്രത്തിന്റെ മൗനവും

ജനികത മാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം, ഉത്പന്നങ്ങളുടെ ഇറക്കുമതി, വിപണനം തുടങ്ങിയ കാര്യങ്ങളിൽ ദേശീയ നയമുണ്ടാക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. കേന്ദ്ര സർക്കാർ ഇതിനകം അനുമതി നൽകിയ വിത്തുപരീക്ഷണത്തിൽ വലിയ സംശയവും പ്രകടിപ്പിക്കുന്നു കോടതി.