കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ബീനാ പോൾ, സജിതാ മഠത്തിൽ, മിനി സുകുമാർ, രാധിക വിശ്വനാഥൻ, ഉഷ വി.ടി, സീമാ ജെറോം, ഗീതാജ്ഞലി കൃഷ്ണൻ, ഗംഗ വി.ആർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. കെ.എ. ബീന മോഡറേറ്ററായിരുന്നു. പരിപാടി രണ്ട് ഭാഗങ്ങളായി ചാനലിൽ കാണാം. ചർച്ചയുടെ രണ്ടാം ഭാഗം കാണാം ഇവിടെ.
Latest Posts
“Constitution Will Not Work Until The People
This is the full transcript of the speech made by Senior Advocate of the Supreme
- January 16, 2025
- 10 Min Read
മുറിവേറ്റ കസേരകൾ സംസാരിച്ചു തുടങ്ങുമ്പോൾ…
സൈനിക നിഘണ്ടുക്കളിലെ ഒരുപാട് വാക്കുകൾ ദുഷ്കരവും ആപൽക്കരമായ ഘട്ടങ്ങളെയും ഉദ്യമങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. അത്തരം വാക്കുകളിലൊന്നാണ് ‘വാക്കിംഗ് പോയിൻ്റ്’ (Walking Point).
- January 16, 2025
- 10 Min Read
State of The Economy and Its Media Coverage
In The Indian Express, Pratap Bhanu Mehta kicks off his recent column thus: “The downward
- January 15, 2025
- 10 Min Read
The Organic Muse
The birth centenary year of legendary Malayalam poet P Bhaskaran was celebrated in 2024 through
- January 15, 2025
- 10 Min Read