തമിഴ് നാട് 2024 സ്റ്റാലിന് എതിരുണ്ടോ?
ദി ഐഡം – രിസാല അപ്ഡേറ്റ് സംയുക്ത തിരഞ്ഞെടുപ്പ് പരിപാടികൾ ഇവിടെ തുടങ്ങുന്നു. തമിഴ്‌നാട്ടിലെ വോട്ട് യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ആഴത്തിലുള്ള അപഗ്രഥനമാണ് ഈ ആദ്യ എപ്പിസോഡ്. ഇന്ത്യ മുന്നണിക്ക് ഡി.എം.കെയുടെ ബലത്തിലുള്ള മേൽകൈ