A Unique Multilingual Media Platform

National Politics YouTube

പ്രവചനങ്ങളിൽ ശരിയെത്ര?

  • June 2, 2024
  • 0 min read

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായി വിവിധ സ്ഥാപനങ്ങൾ നടത്തിയ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത് വന്നിരിക്കുന്നു. ഈ പ്രവചനങ്ങളിൽ ശരിയെത്ര എന്ന് നോക്കുകയാണ് ദി ഐഡം രിസാല അപ്ഡേറ്റ് പോൾ ടോക്കിൽ.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ (ഡൽഹി), സണ്ണി സെബാസ്റ്റ്യൻ (ജയ്പൂർ), സിബി സത്യൻ (മഹാരാഷ്ട്ര), എം.പി പ്രശാന്ത്, രാജീവ് ശങ്കരൻ (കേരളം) എന്നിവരാണ് ചർച്ചയിൽ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.