A Unique Multilingual Media Platform

The AIDEM

Politics Society YouTube

സ്വകാര്യമേഖലയിലും വേണ്ടേ സംവരണം?

  • June 10, 2022
  • 0 min read

കടുത്ത ചൂഷണവും അസമത്വവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ തൊഴിൽ, വിദ്യാഭ്യാസം, നിയമനിർമാണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ അസന്തുലിതാവസ്ഥ മറികടക്കാനും സാമൂഹിക നീതി ഉറപ്പാക്കുകയുമാണ് സംവരണത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കിയില്ലെങ്കിൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാനുള്ള ഒരു ജനവിഭാഗത്തിന്റെ എല്ലാ മാർഗ്ഗങ്ങളും ഇല്ലായ്മ ചെയ്യപ്പെടും. ഈ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലേതുപോലെ സ്വകാര്യമേഖലയിലും സംവരണം കൊണ്ടുവരണമെന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്.

About Author

The AIDEM