അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മലയാളം സബ്ടൈറ്റിലുകളോടൊപ്പം. വൈകാരികവും ഒപ്പം ഭാരത് ജോഡോ എന്ന സങ്കൽപ്പത്തിന്റെ വിശദീകരണവും ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. അതിലുപരി, മണിപ്പൂരിലെ നൂറു ദിവസത്തോളം തുടരുന്ന അണയാത്ത അക്രമപരമ്പര തടയാൻ മോദി സർക്കാർ ഇടപെടാത്തതിനെതിരെയും, പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തതിനെതിരെയുമുള്ള നിശിതമായ ആക്രമണം കൂടി ഈ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തി. നിരന്തരം ഭരണപക്ഷം തടസ്സപ്പെടുത്തുകയും, ആകെ സംസാരിച്ച 30 മിനിറ്റോളം സമയത്തിൽ വെറും 14 മിനിറ്റ് മാത്രം രാഹുൽ ഗാന്ധിയെ സ്‌ക്രീനിൽ കാണിക്കുകയും ചെയ്ത ആ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ.
Previous Post
मोदी का खोया हुआ आत्मविश्वास
Latest Posts
‘Orbital’: A Space Saga of Anthropocene; A
British Author Samantha Harvey’s space odyssey, ‘Orbital’, winning this year’s (2024) Booker Prize, is a
- November 16, 2024
- 10 Min Read
ബി.ജെ.പി തന്ത്രം ജയിക്കുമോ സോറനെ തളർത്തുമോ കോൺഗ്രസ്?
ഹേമന്ത് സോറന്റെയും ഭാര്യ കൽപന സോറന്റെയും ജന പിന്തുണയിലാണ് ‘ഇന്ത്യ’ യുടെ പ്രതീക്ഷ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റമെന്ന വ്യാജം പ്രചരിപ്പിച്ച്
- November 15, 2024
- 10 Min Read
കോപ്പ് (COP29) നാടകം ആരംഭിക്കുമ്പോൾ
കഴിഞ്ഞ ദിവസം അസര്ബൈജാനിലെ ബാകു ഒളിംമ്പിക് സ്റ്റേഡിയത്തില് കാലാവസ്ഥാ ഉച്ചകോടിയുടെ ഉത്ഘാടന സമ്മേളനത്തില് COP29 സമ്മേളനത്തിന്റെ അധ്യക്ഷന് മുക്താര് ബാബയേവി
- November 14, 2024
- 10 Min Read
अडानी का साम्राज्य: क्रोनी कैपिटलिज्म और धारावी
परंजॉय गुहा ठाकुरता और तीस्ता सीतलवाड़ ने अडानी समूह की बढ़ती ताकत और सरकारी जुड़ाव
- November 14, 2024
- 10 Min Read