A Unique Multilingual Media Platform

The AIDEM

Market National YouTube

മോദിയുടെ അദാനിയും മാധവിയുടെ സെബിയും…

  • August 12, 2024
  • 0 min read

വിദേശ രാജ്യങ്ങളിലെ ഷെൽ കമ്പനികളിലേക്ക് പണം കടത്തി, ആ പണം ഉപയോഗിച്ച് സ്വന്തം കമ്പനികളുടെ ഓഹരി വാങ്ങി, ഓഹരി വില ഊതിവീർപ്പിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ തലപ്പത്ത് അദാനി ഗ്രൂപ്പുമായി അടുപ്പമുള്ള വ്യക്തി തുടർന്നാൽ അന്വേഷണം നിഷ്പക്ഷമാകുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഹിൻഡൻബർഗ്ഗിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ രവി നായർ.

About Author

The AIDEM

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ashtamoorthy Desamangalam
Ashtamoorthy Desamangalam
4 months ago

Really clear and informative

Radhika Menon
Radhika Menon
3 months ago

Ravi Nair could not have made it simpler to explain the whole story. Adani’s ” contingent” model of business would be interesting to watch and what impact it would have if ever it devolves, on the Indian economy is not a pleasant thought.