ഒതുക്കം, ശക്തി, ‘പുഴു’വിലെ അപ്പുണ്ണി ശശി
സമൂഹത്തിൽ ഇന്നും ശക്തമായ അടിയൊഴുക്കായി തുടരുന്ന ജാതി ചിന്ത, ഇസ്ലാമോഫോബിയ, പ്രായപൂർത്തിയായ പെൺകുട്ടികൾക്കു മേൽ പോലും വിവാഹകാര്യത്തിൽ സ്വന്തം താൽപര്യം അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ, അവരെ ധിക്കരിക്കുമ്പോൾ അത് ദുരഭിമാന കൊലയിലേക്കു പോലും നയിക്കുന്ന സാഹചര്യം..’ പുഴു ‘ എന്ന സിനിമയിലെ ദളിത് കഥാപാത്രത്തെ ശക്തമായി പ്രേക്ഷകരിലെത്തിച്ച അപ്പുണ്ണി ശശിയുമായുള്ള അഭിമുഖം.