സി.പി.ഐ(എം)യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചത് നേതൃനിരയിലേക്ക് പുതുനിരയെ ഉൾപ്പെടുത്തിയാണ്. എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിനും പ്രാധാന്യം ഏറെയാണ്. ഈ മാറ്റങ്ങൾ ആ പാർട്ടിയുടെ രാഷ്ട്രീയ – സംഘടനാ രീതികളിൽ എങ്ങനെ പ്രതിഫലിക്കും.