റമദാനിലെ വെള്ളിയാഴ്ച ദിവസം തന്നെ ഹോളി വന്നത് കണക്കിലെടുത്ത് ഉത്തർ പ്രദേശിൽ സർക്കാറും പോലീസും ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്. രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന വർ ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടർച്ചയാണ് ഹോളിയുടെ പേരിലും നടത്തുന്നത് എന്നാണ് വിമർശനം. ഹിന്ദുത്വ ശക്തികളുടെ ഈ നീക്കത്തെ പ്രതിപക്ഷം വേണ്ട വിധം പ്രതിരോധിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നു.
Subscribe
0 Comments