മുഖ്യധാരാ ഇന്ത്യൻ ചരിത്രം ഈ രാജ്യത്തിൻറെ ഭൂതകാല മഹത്ത്വങ്ങളെ പരിഗണിക്കാത്തതാണെന്നും അതിനാൽ ഇന്ത്യൻ ചരിത്രം പുതുതായി എഴുതണമെന്നും നമ്മുടെ ഭരണാധികാരികളും ആർഎസ്എസ് സൈദ്ധാന്തികരും പറഞ്ഞു തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസവും ഈ വാദം ആവർത്തിച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ പുതിയചരിത്ര രചന എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ചുള്ള കുറിപ്പ് മന്ത്രിസഭക്ക് നൽകി. കെട്ടുകഥയെ ആശ്രയിച്ചും വസ്തുതകളെ കണക്കിലെടുക്കാതെയുമുള്ളതാണ് ഈ കുറിപ്പെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ എഴുത്തുകാരനും ചരിത്രാദ്ധ്യാപകനുമായ എ എം ഷിനാസ് ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണുക.
Latest Posts
എം.ജി.എസ് വിട പറയുമ്പോൾ…
ചരിത്ര ഗവേഷണരംഗത്ത് കേരളം ജന്മം കൊടുത്ത മഹാ മനീഷി എം.ജി.എസ് നാരായണൻ ഓർമ്മയായി. അദ്ദേഹത്തിൻ്റെ സംഭാവനകളെ ഡോ. പി.ജെ വിൻസെൻ്റ്
- April 26, 2025
- 10 Min Read
Terror in Pahalgam: The Jugular Vein Doctrine
The photograph of a newlywed bride, with the traditional choora or bangles still on her
- April 26, 2025
- 10 Min Read
The Unknown of the Universe: Big Bang,
What banged in the Big Bang? How does zero shape our understanding of reality? Can
- April 25, 2025
- 10 Min Read
Higher Education: How Centre is Undermining State
Whether it’s the raging debates surrounding Harvard University in the United States or the quiet
- April 25, 2025
- 10 Min Read