സംഘപരിവാർ ആക്രമണങ്ങൾക്കെതിരെയുള്ള മുസ്ലീങ്ങളുടെ ചെറുത്തുനിൽപ്പുകളെ പ്രതിരോധത്തിലാക്കുന്നതാണോ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം? എങ്ങനെയാണ് മുസ്ലീം സമുദായത്തിനിടയിൽ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് വേരാഴ്ത്താൻ സാധിക്കുന്നത്? ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ എൻ.പി ആഷ്ലി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ ഹർത്താലിൻറേയും ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ ‘ദി ഐഡം’ സീനിയർ കോണ്ടൻറ് എഡിറ്റർ സനൂബ് ശശീധരനുമായി സംസാരിക്കുന്നു.
Previous Post
Beware of political potholes!
Latest Posts
കെജ്രിവാളിന് ഹാട്രിക്കോ…? കോൺഗ്രസ് ബലത്തിൽ ബി.ജെ.പിയോ?
കേന്ദ്രത്തിൽ മൂന്നാംവട്ടം അധികാരത്തിലെത്തിയിട്ടും ഡൽഹി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട് നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിനും ബി.ജെ.പിക്കും. ലോക്സഭയിലേക്ക്
- January 22, 2025
- 10 Min Read
നിത്യ ചൈതന്യ യതി ഓർമ്മയിൽ വരുമ്പോൾ…
ഫ്രീ സർക്കിൾ ചേർത്തല സംഘടിപ്പിച്ച ‘മഹാഗുരു പരമ്പരയുടെ ദർശനപ്പൊരുൾ’ പരിപാടിയിൽ സ്വാമി ത്യാഗീശ്വരൻ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപമാണിത്. ഗുരു
- January 22, 2025
- 10 Min Read
ട്രംപേരിക്ക എന്തൊക്കെ ചെയ്യും?
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടുമെത്തിയപ്പോൾ പൗരത്വ ഭേദഗതി, സ്ഥലനാമങ്ങൾ മാറ്റൽ, പൗരത്വപ്പട്ടികയിലില്ലാത്തവരെ പുറത്താക്കൽ എന്ന് തുടങ്ങി നമുക്ക്
- January 21, 2025
- 10 Min Read
CJP calls for electoral action against BJP
On January 20, 2025, Citizens for Justice and Peace (CJP) filed a complaint with the
- January 21, 2025
- 10 Min Read