A Unique Multilingual Media Platform

International Interviews Politics YouTube

ഇറാനിൽ വീണ്ടും അമേരിക്കൻ ചതി…

  • June 22, 2025
  • 0 min read

അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിൽ ഒരിക്കൽ കൂടി ചതിയുടെ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇറാൻ എതിരായുള്ള ഇസ്രായേലിന്റെ യുദ്ധത്തിൽ നേരിട്ട് പങ്കാളിയായിരിക്കുന്നു. ഇറാന്റെ ന്യൂക്ലിയർ കേന്ദ്രങ്ങൾ ബങ്കർ ബസ്റ്റർ മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു കൊണ്ടാണ് ഈ നീക്കം. ഇറാൻ എതിരായുള്ള അമേരിക്കൻ സൈനിക നടപടികൾ വേണമോ വേണ്ടയോ എന്ന് രണ്ടാഴ്ച കഴിഞേ തീരുമാനിക്കൂ എന്ന് പ്രഖ്യാപിച്ചതിനു ശേഷം വെറും രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ ആക്രമണം.

ഇന്ത്യയും പാകിസ്ഥാനുമായുള്ള നയ തന്ത്ര ബന്ധങ്ങളിലും സമാനമായ ഇരട്ടത്താപ്പ് ട്രമ്പിൽ നിന്നുണ്ടായിരുന്നു. ഈ ആക്രമണം സാർവ ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളിലും ബന്ധങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി രിസാല അപ്ഡേറ്റ് എഡിറ്റർ രാജീവ് ശങ്കരനുമായി സംസാരിക്കുന്നു രാഷ്ട്രീയ നിരീക്ഷകൻ പ്രൊഫസർ ജോസഫ് ആൻ്റണി.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.