ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സഹായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ
ആഗസ്റ്റിൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് പിൻവാങ്ങിയതിന് ശേഷമുണ്ടായ പ്രക്രിയകളുടെ തുടർച്ചയാണ് ഇന്ന് ഉക്രയിനിൽ ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷം. അമേരിക്കൻ ശക്തി അതിന്റെ