പി സി ജോർജും ജോ ജോസഫും തമ്മിലെന്ത്?
തൃക്കാക്കരയിൽ ഉമാതോമസിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ്സിലെ കുടുംബാധിപത്യത്തിന്റെ തുടർച്ചയാണോ?.പി സി ജോർജിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ജോ ജോസഫിനെയും ബന്ധിപ്പിക്കുന്ന അദൃശ്യകണ്ണി എന്താണ്?. ഈ തിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയെ പ്രതിപക്ഷ നേതാവ് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നോ?. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ‘ഫ്രണ്ട് ലൈൻ’ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം.