A Unique Multilingual Media Platform

Interviews Politics YouTube

വികസനം തന്നെ വിഷയം, മത്സരം കെ റെയിലിനുവേണ്ടിയല്ല

  • May 30, 2022
  • 1 min read

തൃക്കാക്കരയിൽ കെ – റെയിൽ ഉൾപ്പെടുന്ന വികസന വിഷയങ്ങൾ ഉയർത്തിയ ഇടത് മുന്നണി അതിൽ നിന്ന് പിന്നാക്കം പോകുന്നുവോ? കെ-റെയിൽ തൃക്കാക്കരയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വർഗീയ കക്ഷികളുടെ കാര്യത്തിൽ ഇടത്മുന്നണി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ഇ പി ജയരാജൻ ‘ദി ഐഡം’ ചീഫ് എഡിറ്റർ സി എൽ തോമസുമായി നടത്തിയ അഭിമുഖത്തിൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണിയുടെ സാധ്യതകളും മുൻഗണനകളും കൺവീനർ ഇ പി ജയരാജൻ വിശദീകരിക്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.