A Unique Multilingual Media Platform

The AIDEM

Economy Market

SIMPLY സാമ്പത്തികം : എന്താണ് GDP?

  • April 4, 2022
  • 0 min read

നാം നിത്യേന പത്രത്തിൽ വായിക്കുകയും, മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന സാമ്പത്തിക പദങ്ങൾ നിരവധിയാണ്. ജി.ഡി.പി., പണപ്പെരുപ്പം, കമ്മി, മിച്ചം, സാമ്പത്തിക മാന്ദ്യം, തുടങ്ങി എത്രയോ പദങ്ങൾ. പലപ്പോഴും കൃത്യമായി ഇവയുടെ അർഥം നമ്മൾ മനസ്സിലാക്കാറില്ല. ഇത്തരം സാമ്പത്തിക പദങ്ങളുടെ അർഥം ലളിതമായി വിശദീകരിക്കുന്ന ഒരു പരിപാടിയാണ് സിംപ്ലി സാമ്പത്തികം. സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര നേടിയ, ഐ.എ. എസ്. പരീക്ഷക്ക് തയ്യാറെടുക്കുന്നവരെ പരിശീലിപ്പിക്കുന്ന, അനില ആർ. ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

About Author

The AIDEM