ദി ഐഡം അതിന്റെ പ്രവർത്തന വീഥിയിൽ ഒരു നാഴിക കല്ലു കൂടി പിന്നിടുകയാണ്. ഐഡത്തിന്റെ പുതിയ ഓഫീസ് കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനം തുടങ്ങി. വ്യവസായ മന്ത്രി പി. രാജീവാണ് ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. ദി ഐഡം ചീഫ് എഡിറ്റർ സി എൽ തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ മേയർ എം അനിൽകുമാർ, ടി ജെ വിനോദ് എംഎൽഎ, കൊച്ചി നഗരസഭ കൗൺസിലർ മനു ജേക്കബ്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ദ ഫ്രണ്ട് ലൈൻ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ, ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റസിഡന്റ് എഡിറ്റർ എം കെ ദാസ്, അഡ്വ. ഡോ സെബാസ്റ്റ്യൻ പോൾ, പ്രമുഖ പത്രപ്രവർത്തകൻ ബാബു മേത്തർ തുടങ്ങി മാധ്യമരംഗത്തെയും സാംസ്കാരികരംഗത്തെയും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ദി ഐഡം ഡയറക്ടറും സി ഓ ഒയുമായ കെ രവികുമാർ സ്വാഗതവും പ്രോജക്ട് ഹെഡ് ഹാൻസൻ ടി കെ നന്ദിയും പറഞ്ഞു.
Latest Posts
उत्तर प्रदेश में कांग्रेस की हालत: ऐसी
भारतीय राष्ट्रीय कांग्रेस ने उत्तर प्रदेश में अपनी राज्य इकाई को भंग कर दिया है।
- December 18, 2024
- 10 Min Read
‘എ സഹറു ക്രോണിക്കിള്’ – നോവല് ജീവിതവും ജീവിത
ഒരാള് എഴുത്തുകാരനാകാന് തീരുമാനിക്കുന്നു. മലയാളിയായ, മലപ്പുറത്തെ അരീക്കോട് സ്വദേശിയായ, മൂര്ക്കനാട് സ്കൂളില് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ അയാള്, ഇംഗ്ലീഷ് ഭാഷയിലെ കൃതികള്
- December 17, 2024
- 10 Min Read
സക്കീർ ഹുസൈനെ അടുത്തറിയുമ്പോൾ: എം.എ ബേബി, കേളി രാമചന്ദ്രൻ
വിശ്വ കലാ രംഗത്തെ മഹാവിയോഗം അടയാളപ്പെടുത്തുന്നതായിരുന്നു 73 വയസ്സിലെ സക്കീർ ഹുസൈന്റെ അകാലമരണം. ലോകമെമ്പാടും തബല മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന
- December 16, 2024
- 10 Min Read
ഉസ്താദ് സക്കീർ ഹുസൈൻ; സ്വപ്നത്തിനുമപ്പുറമുള്ള ഹൃദയ സംഗീതം തീർത്തവൻ
ഗസല് എന്ന കവിതയില് ഹൃദയത്തിനകത്ത് ധിമിധിമിക്കുന്ന ഋതുശൂന്യമായ വര്ഷങ്ങളുടെയും ആയിരം ദേശാടകപക്ഷികളുടെ ദൂരദൂരമാം ചിറകടികളുടെയും ശബ്ദമായി മാറുന്ന തബലവാദനത്തെ കുറിച്ച്
- December 16, 2024
- 10 Min Read