A Unique Multilingual Media Platform

The AIDEM

Politics Society YouTube

ജാതി രാഷ്ട്രീയം: ഉത്തരേന്ത്യൻ ഉത്തരങ്ങൾ

  • November 18, 2022
  • 1 min read

ഉത്തരേന്ത്യൻ ജാതി രാഷ്ട്രീയം ഇന്ത്യയുടെ പൊതു രാഷ്ട്രീയത്തെ നിർണ്ണയിക്കുന്ന ഒരു നിർണ്ണായക ഘടകമാണ്. ആ ജാതി രാഷ്ട്രീയത്തിന്റെയും, അതിൽ നിന്നുയർന്നു വന്ന ദളിത് സ്വത്വ രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണമായ അടരുകൾ ഇഴ കീറി പരിശോധിക്കുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ 35 വർഷത്തിലേറെ ഉത്തരേന്ത്യൻ രാഷ്ട്രീയം ദി ഫ്രണ്ട്ലൈൻ ദേശീയ മാസികയ്ക്കു വേണ്ടി കവർ ചെയ്ത പ്രമുഖ മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനുമായി ദളിത് ആക്ടിവിസ്റ്റ് കൂടിയായ അഡ്വ. കെ.കെ. പ്രീത നടത്തിയ അഭിമുഖ സംഭാഷണം.


Subscribe to our channels on YouTube & WhatsApp

 

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Radhika Menon
Radhika Menon
2 years ago

For the very first time truth be told and boldly. Dalit politics started with a bang and did good to the grassroots, the poorest of the poor, and then the glitter of money blinded the very people who came from the lowest of the low, move to more power and more money. But hope is what keeps us all going, maybe someone incorruptible will come! Thank you Venkitesh for the absolutely honest and candid talk!