വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ നിത്യാരാധന നടത്താൻ അനുമതി തേടി ഹിന്ദു വനിതകൾ നൽകിയ ഹർജി വാരണാസി ജില്ലാ കോടതി അംഗീകരിച്ചു. ഈ പശ്ചാത്തലത്തിൽ ഗ്യാൻവാപി കേസ് സംബന്ധിച്ചും ഹിന്ദുത്വഅജണ്ടയെ കുറിച്ചും വാരണാസിയുടെ സാംസ്ക്കാരിക – സാമൂഹിക പൈതൃകത്തെ കുറിച്ചും ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ വിശദീകരിക്കുന്നു.
Latest Posts
കോപ്പ് (COP29) നാടകം ആരംഭിക്കുമ്പോൾ
കഴിഞ്ഞ ദിവസം അസര്‍ബൈജാനിലെ ബാകു ഒളിംമ്പിക് സ്റ്റേഡിയത്തില്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഉത്ഘാടന സമ്മേളനത്തില്‍ COP29 സമ്മേളനത്തിന്റെ അധ്യക്ഷന്‍ മുക്താര്‍ ബാബയേവി
- November 14, 2024
- 10 Min Read
अडानी का साम्राज्य: क्रोनी कैपिटलिज्म और धारावी
परंजॉय गुहा ठाकुरता और तीस्ता सीतलवाड़ ने अडानी समूह की बढ़ती ताकत और सरकारी जुड़ाव
- November 14, 2024
- 10 Min Read
Lucky Baskhar; An Ordinary man’s extraordinary journey
Money: society’s most coveted, scrutinised, and double-edged tool. It drives aspirations and ambitions, and yet,
- November 12, 2024
- 10 Min Read
മുംബൈയിലെ സ്വത്ത് തർക്കത്തിൽ റിലയൻസ് ഒരു ചെറിയ ട്രസ്റ്റിനോട്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കഴിഞ്ഞ നാലുവർഷമായി ദക്ഷിണ മധ്യ മുംബൈയിലെ ബ്രീച്കാൻഡി പ്രദേശത്തെ ഒരു പ്രധാന സ്ഥലം
- November 12, 2024
- 10 Min Read
2024 പൊതു തെരഞ്ഞെടുപ്പിൽ ബിജെപി യുടെ പ്രധാന വിഷയങ്ങളിൽ ഒന്ന് ഇത് ആയിരിക്കും എന്നാണ് എന്റെതോന്നൽ. വെങ്കിടേഷ് രാമകൃഷ്ണൻ ഇതേക്കുറിച്ച മുൻപ് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ അഭിമുഖം ഏറെ പ്രസക്തമാണ്സ. മാനഹൃദയർ നിശ്ചയമായും കേൾക്കേണ്ടത്. അഭിവാദ്യങ്ങൾ