പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാർത്ഥ മത്സരം ആരൊക്കെ തമ്മിലാണ്? യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസും തമ്മിലാണ് മത്സരമെന്നത് പുറമെ കാണുന്ന യാഥാർഥ്യം. എന്നാൽ അദൃശ്യ സാന്നിധ്യമായി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നിറഞ്ഞു നിൽക്കുന്നു എന്നത് പുറമേയ്ക്ക് കാണാത്ത സത്യം. ഈ അദൃശ്യ സാന്നിധ്യത്തെ ചുറുചുറുക്കുള്ള സ്ഥാനാർത്ഥിത്വം കൊണ്ടും വികസനം മുഖ്യ പ്രചരണ വിഷയമാക്കിയും മറികടക്കാനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്. ഈ മത്സര ചിത്രത്തിലെ ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളെയും അടിയൊഴുക്കുകളെയും വിലയിരുത്തുകയാണ് മുപ്പതിലേറെ വർഷങ്ങളായി പുതുപ്പള്ളി രാഷ്ട്രീയത്തിന്റെ ഊടുവഴികൾ മനഃപാഠമാക്കിയ കോട്ടയത്തെ മൂന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ.
Latest Posts
Military Strengths of India and Pakistan: Comparative
As the military conflict between India and Pakistan escalates on diverse fronts and in different
- May 9, 2025
- 10 Min Read
The Folly of War: Best Averted, Not
I was just eight years old when the India-China war erupted in 1962. At that
- May 9, 2025
- 10 Min Read
Striving for Social Justice is Key to
In the run-up to 2024 Lok Sabha elections, Congress leader Rahul Gandhi in particular talked
- May 9, 2025
- 10 Min Read
Europe Rises in Boycott Against U.S Goods
A growing wave of consumer activism is sweeping across Europe, as citizens increasingly turn to
- May 8, 2025
- 10 Min Read