ഗാന്ധി വധത്തിനുശേഷം സാമൂഹിക ഓർമ്മയിൽ നിന്നും മറവിയിലേക്ക് മാഞ്ഞ സവർക്കറെ ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിന്റെ മുൻനിര ബിംബമാക്കിയത് നരേന്ദ്രമോദിയുടെ ഭരണകാലമാണ്. തികച്ചും ആസൂത്രിതമായി ആർ എസ് എസ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ കവിയും രാഷ്ട്രീയ ചിന്തകനുമായ പി എൻ ഗോപീകൃഷ്ണൻ ഈ എപ്പിസോഡിൽ വിശദീകരിക്കുന്നു. എങ്കിലും പുതിയ കാലത്ത് പ്രതീക്ഷയുടെ മുളകൾ ഉണ്ടാവുന്നു എന്നത് ആശ്വാസപ്രദമാണെന്നും അദ്ദേഹം കണ്ടെത്തുന്നു. മോദി ഭരണത്തിൽ മതേതര ജനാധിപത്യ മനസ്സുകൾക്ക് നിരന്തരം ഉണ്ടാവുന്ന മുറിവുകളെക്കുറിച്ചു ഓർമിപ്പിച്ചുകൊണ്ടാണ് ഈ സംഭാഷണം അവസാനിക്കുന്നത്. കാണുക ബ്രാഹ്മണ്യ പ്രത്യയ ശാസ്ത്രത്തിന്റെ ചരിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും; അവസാന ഭാഗം.
Latest Posts
Trump’s Tariff War: ‘After Me, the Deluge’
There are many dimensions of Donald Trump’s trade war launched against all countries beginning April,
- April 18, 2025
- 10 Min Read
ഏകാധിപതിയുടെ ജനാധിപത്യം
വായന ഭാവന യാഥാര്‍ഥ്യം ‘Reading changed dreams into life and life into dreams and placed
- April 18, 2025
- 10 Min Read
L2: EMPURAAN – The Film that Went
When L2: Empuraan hit theatres, it wasn’t just another sequel—it was a cinematic dare. Amid
- April 18, 2025
- 10 Min Read
വഖ്ഫിൽ ഇടക്കാല വിധി; കേന്ദ്രത്തിന് അടി…
വഖ്ഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തത്കാലം നടപ്പാക്കേണ്ടെന്ന് പറഞ്ഞിരിക്കുന്നു സുപ്രീം കോടതി. രണ്ട് ദിവസം നീണ്ട വാദത്തിനിടെ
- April 17, 2025
- 10 Min Read