നിർമിതബുദ്ധിയേയും സാമൂഹ്യ മാദ്ധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മനുഷ്യനെ അസംസ്കൃത വസ്തുവാക്കി കമ്പോള പരീക്ഷണങ്ങൾ നടക്കുന്ന കാലത്തെ നിരീക്ഷിച്ചു കൊണ്ട് മനുഷ്യാനന്തര കാലത്തെ അഹിംസയേയും പ്രതിരോധത്തേയും കുറിച്ച് പ്രമുഖ ചിന്തകനും നിരൂപകനുമായ ഡോ. ടി.ടി ശ്രീകുമാർ സംസാരിക്കുന്നു. ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി സംഘടിപ്പിച്ച തുഞ്ചൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Previous Post
ബി.ജെ.പിയെ മലർത്തിയടിക്കുമോ കോൺഗ്രസ്?
Next Post
മാറ്റേണ്ടത് എ.ഡി.ജി.പിയെയോ പോലീസിനെയോ?
Latest Posts
Payal Kapadia and All That We Imagine
As young debutante filmmaker Payal Kapadia’s Cannes award winner “All We Imagine as Light” is
- November 27, 2024
- 10 Min Read
Strengthening democratic principles through election petitions
Judge P.K. Goswami aptly stated that “The right to challenge an election is conferred under
- November 26, 2024
- 10 Min Read
തീവ്ര ഹിന്ദുത്വത്തിൻ സംഭൽ വഴിക്ക്, കോടതി ചൂട്ടുപിടിക്കുന്നോ?
വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അവസാനത്തേതായ കൽക്കിയുടെ ക്ഷേത്രമായിരുന്നു സംഭലിലെന്നാണ് ഹിന്ദുത്വ അവകാശവാദം. വിശ്വകർമാവ് വിശ്വം നിർമിച്ച കാലത്തുതന്നെ നിർമിച്ച ക്ഷേത്രമെന്നും! അത്
- November 26, 2024
- 10 Min Read
മഹാരാഷ്ട്രയിൽ അട്ടിമറി മണത്താൽ അത്ഭുതമില്ല?
അഞ്ച് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 48ൽ 13 സീറ്റിൽ വിജയിച്ചു കോൺഗ്രസ്. ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ
- November 25, 2024
- 10 Min Read