A Unique Multilingual Media Platform

The AIDEM

Memoir Politics YouTube

ഇന്ത്യൻ ജനാധിപത്യത്തിലെ യെച്ചൂരി പ്രഭാവം 

  • November 9, 2024
  • 0 min read

ഇന്ത്യൻ രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും സീതാറാം യെച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനും നൽകിയ സംഭാവനകൾ വിലയിരുത്തുകയാണ് ഈ പ്രഭാഷണത്തിൽ ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ.

ഒക്ടോബർ 20ന് “ചാവക്കാട് ഘരാന”യുടെ ആഭിമുഖ്യത്തിൽ ചേർന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിക്കുകയും ആ മൂല്യ സംരക്ഷണത്തിന് മതനിരപേക്ഷ കക്ഷികളുടെ വിശാലമായ മുന്നണി കെട്ടിപ്പടുത്തുകൊണ്ട് ശക്തമായ പ്രായോഗികമാനങ്ങൾ ഉണ്ടാക്കുകയും ചെയ്ത നേതാവായിരുന്ന യെച്ചൂരിയുടെ വിയോഗം അക്ഷരാർത്ഥത്തിൽ നികത്താൻ ആവാത്ത രാഷ്ട്രീയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പ്രഭാഷണത്തിൽ വെങ്കിടേഷ് അടിവരയിടുന്നു.

കാണുക, ഇന്ത്യൻ ജനാധിപത്യത്തിലെ യെച്ചൂരി പ്രഭാവം.

About Author

The AIDEM

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Aarati
Aarati
4 days ago

Brilliant speech on a brilliant, visionary politician Captured Yechury the politician and gave some glimpses of the man . Thank you Venkitesh

1
0
Would love your thoughts, please comment.x
()
x