കാർട്ടൂൺ വരകളിലെ ഗാന്ധി
വർത്തമാന കാലത്ത് കാർട്ടൂണുകളിൽ ഗാന്ധി പ്രത്യക്ഷപ്പെട്ടാൽ അതിൻ്റെ അർഥം രാജ്യമോ ലോകമോ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്നാണെന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടക്കുന്ന ഗാന്ധി ഫോട്ടോ പ്രദർശനത്തോടനുബന്ധിച്ച് നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടുമുള്ള കാർട്ടൂണിസ്റ്റുകളിൽ ഗാന്ധി ചെലുത്തിയ സ്വാധീനം വിശദീകരിക്കുന്ന മുഖാമുഖം പരിപാടിയുടെ പൂർണ്ണ രൂപം ഇവിടെ കാണാം.