ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾ 100 വർഷം പഴക്കമുള്ള പദ്ധതിയുടെ ആവിഷക്കാരം…
അടിയന്തിരാവസ്ഥ കാലത്ത് പോലും നടന്നിട്ടില്ലാത്ത തരത്തിലുള്ള ന്യൂനപക്ഷ അവകാശ ധ്വംസനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അഡ്വ. കാളീശ്വരം രാജ്. ഇത് 100 വർഷം പഴക്കമുള്ള പദ്ധതിയുടെ ആവിഷ്ക്കാരമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ധ്വംസിക്കപ്പെടുന്ന ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് എറണാകുളത്ത് നടത്തിയ പ്രഭാഷണത്തിലാണ് ഈ നിരീക്ഷണം. പ്രഭാഷണത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ കാണാം.