A Unique Multilingual Media Platform

The AIDEM

Interviews Law Minority Rights National Politics YouTube

സി.എ.എയും തെരഞ്ഞെടുപ്പും വിഭാഗീയ രാഷ്ട്രീയവും

  • March 12, 2024
  • 0 min read

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോൾ നരേന്ദ്ര മോദി സർക്കാറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. വർഗീയ വിഭജനത്തിലൂടെ വർധിച്ച വിളവെടുപ്പ്. അതനുവദിക്കുമോ ഇന്ത്യൻ യൂണിയൻ?

കാണുക, സി.എ.എയും തെരഞ്ഞെടുപ്പും വിഭാഗീയ രാഷ്ട്രീയവും.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
നീലകണ്ഠൻ
നീലകണ്ഠൻ
10 months ago

ഈ സൂപ്പർ ചർച്ചയ്ക്ക് നന്ദി ., സി എ എ ചട്ട രൂപീകരണത്തിന്റെ പശ്ചാത്തലവും ഭാവിയും കൃത്യമായി അടയാളപ്പെടുത്തി . നല്ല ചോദ്യങ്ങൾ , ലളിതവും ഗഹനവുമായ ഉത്തരങ്ങൾ