ബിഹാർ: മണ്ഡലിനും മന്ദിറിനുമപ്പുറം
ബിഹാർ രാഷ്ട്രീയം അതിനിർണായകമായൊരു ഘട്ടത്തിലാണ്. മൂന്നര പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമികയെത്തന്നെ മാറ്റിമറിച്ച മണ്ഡൽ രാഷ്ട്രീയത്തെ ചെറുക്കാനും നിയന്ത്രിക്കാനും ഹിന്ദുത്വ രാഷ്ട്രീയം സ്വീകരിച്ച അടവു മാർഗ്ഗമായ രാമക്ഷേത്ര പ്രസ്ഥാനം, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്ന, അവരുടെ

