
ലക്ഷദ്വീപ് പറയുന്നു “തൊഴിൽ പോയി, ചികിത്സ കിട്ടുന്നില്ല, പട്ടിണിയാണ്, പാട്ടും പാടി നടക്കാം!”
ലക്ഷദ്വീപ് ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളെക്കുറിച്ചുള്ള ‘ദി ഐഡം’ അന്വേഷണ പരമ്പര തുടരുന്നു. ഈ പരിഷ്‌കാരങ്ങൾ ദുരിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ട ലക്ഷദ്വീപുകാർ മനസ്സ് തുറക്കുന്നു. സമാധാനവും സഹിഷ്ണുതയും സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന ഈ