A Unique Multilingual Media Platform

Culture Kerala Literature Memoir Society YouTube

സ്വാമി ആനന്ദതീർത്ഥൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും

  • January 2, 2024
  • 1 min read
സ്വാമി ആനന്ദതീർത്ഥൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും

സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന സ്വാമി ആനന്ദതീർത്ഥന്റെ നൂറ്റിപതിനെട്ടാമത് ജയന്തി ആഘോഷം ഇന്ന് വൈകിട്ട് 6.30ന് കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്നു. ചടങ്ങിൽ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ സ്വാമി ആനന്ദതീർഥൻ അവാർഡ് പ്രൊഫ. എം.കെ സാനുവിൽ നിന്ന് ഏറ്റുവാങ്ങും. പ്രശസ്ത എഴുത്തുകാരൻ എൻ.എസ് മാധവൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ മാധവൻ കുട്ടി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. പ്രബോധ ട്രസ്റ്റും സ്വാമി ആനന്ദതീർഥൻ സാംസ്ക്കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി ദി ഐഡം ചാനൽ തൽസമയം സംപ്രേഷണം ചെയ്യുന്നു.

 

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.