A Unique Multilingual Media Platform

The AIDEM

Culture Kerala Society South India YouTube

ആനന്ദതീർത്ഥന്റെ ആത്മീയ-സാമൂഹിക വഴികൾ തിരിച്ചുപിടിക്കേണ്ട കാലം: പെരുമാൾ മുരുകൻ

  • January 4, 2024
  • 1 min read

കപട വേഷക്കാരും വർഗീയ അക്രമികളും ഹിന്ദു ആത്മീയ വാദികളായി സ്വയം അവതരിപ്പിക്കുന്ന സമകാലിക അവസ്ഥയിൽ സ്വാമി ആനന്ദതീർത്ഥനെ പോലെ ആത്മീയതയെ സാമൂഹിക പരിഷ്കാരത്തിനും ജാതിയുടെ ഉന്മൂലനത്തിനുമുള്ള പരിശ്രമങ്ങളുടെ ആയുധമായി മാറ്റിയ മാതൃക തിരിച്ചുപിടിക്കേണ്ട സമയമായി എന്ന് പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ഈ പ്രസംഗത്തിൽ അടിവരയിടുന്നു. പ്രഥമ ആനന്ദതീർത്ഥൻ സ്മാരക പുരസ്കാരം സ്വീകരിച്ചതിനുശേഷം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെരുമാൾ മുരുകൻ. പ്രസംഗത്തിന്റെ പൂർണ രൂപം ഇവിടെ കാണാം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
R. Menon
R. Menon
3 months ago

Perhaps AIDEM could do a series on the “forgotten” social change-makers across India. Most of the details Shri. Perumal Murugan mentioned is unknown to many of us. Thank you for sharing this very inspiring speech.